കേരളത്തിൽ എന്ന് അല്ല ലോകത്തിൽ ആദ്യമായി എല്ലാ പരിപാടികളും മാറ്റിവെച്ചു ഒരു ദിവസം മുഴുവനായി കേരളത്തിലെ പാവപ്പെട്ടവർക്ക് ജീവിതങ്ങൾക്ക് ഒരു സഹായിക്കുവാൻ ഒരു അവസരങ്ങൾ ഒരുക്കിയും അവരെ സഹായിച്ചും നമ്മുടെ പ്രിയപ്പെട്ട ഫ്ലവർസ് ചാനൽ അതും ഒരു ദിനം ലൈവായി...
പാവങ്ങളെ സഹായിക്കുവാൻ വേണ്ടി പുതിയ ഫ്ലവർസ് ഫാമിലി ട്രസ്റ്. ഇത് ഒരു പുതിയ തുടക്കം മായി മാറ്റി. കേരളത്തിലെ ജീവിതങ്ങളെ സഹായിക്കാൻ വേണ്ടി ഒരു ദിനത്തെ എല്ലാ ഷെഡ്യൂൾ ചെയ്യ്ത പരിപാടികൾ മാറ്റി ഒരു മാറ്റത്തിനു തുടക്കം കുറിച്ച്.